Movie Muthassi (1971) Movie Director P Bhaskaran Lyrics P Bhaskaran Music V Dakshinamoorthy Singers P Jayachandran
ഹര്‍ഷബാഷ്പം തൂകി വര്‍ഷപഞ്ചമി വന്നു ഇന്ദുമുഖീ ഇന്നു രാവില്‍ എന്തു ചെയ്‌വൂ നീ എന്തു ചെയ്‌വൂ നീ ഹര്‍ഷബാഷ്പം തൂകി
ഏതു സ്വപ്ന പുഷ്പവനം നീ തിരയുന്നു? ഏതു രാഗകല്പനയില്‍ നീ മുഴുകുന്നു? വിണ്ണിലെ സുധാകരനോ? വിരഹിയായ കാമുകനോ? ഇന്നുനിന്റെ ചിന്തകളെ ആരുണര്‍ത്തുന്നു? സഖീ ആരുണര്‍ത്തുന്നു? ഹര്‍ഷബാഷ്പം തൂകി
Be the first to comment