കൊച്ചി-മുസിരിസ് ബിനാലെ 2025-26: ഐലൻഡ് വെയർഹൗസ് ഈ വർഷത്തെ ബിനാലെയിൽ പുതുതായി ഉൾപ്പെടുത്തിയ പ്രധാന വേദികളിലൊന്നാണ് വില്ലിംഗ്ഡൺ ഐലൻഡിലെ ഐലൻഡ് വെയർഹൗസ്. പ്രശസ്ത പെർഫോമൻസ് ആർട്ടിസ്റ്റ് നിഖിൽ ചോപ്രയും (Nikhil Chopra) ഗോവ ആസ്ഥാനമായുള്ള എച്ച്.എച്ച് ആർട്ട് സ്പേസസും (HH Art Spaces) ചേർന്നാണ് ഈ പതിപ്പ് ക്യൂറേറ്റ് ചെയ്തിരിക്കുന്നത്.
Comments