കഴിഞ്ഞ വർഷം ഒക്ടോബറിലാണ് ടാറ്റ മോട്ടോർസ് പഞ്ച് എന്ന പേരിൽ പുതിയൊരു മോഡലിനെ ഇന്ത്യയിൽ അവതരിപ്പിച്ചത്, ഇതിനോടകം തന്നെ രാജ്യത്തെ ഏറ്റവും ജനപ്രിയ കാറുകളിലൊന്നായി മാറാനും വാഹനത്തിന് സാധിച്ചുവെന്ന് വേണം പറയാൻ. 2022 മാർച്ചിൽ മൊത്തം 10,526 യൂണിറ്റ് പഞ്ച് സബ് കോംപാക്ട് എസ്‌യുവികളാണ് ടാറ്റ ആഭ്യന്തര വിപണിയിൽ വിറ്റഴിച്ചത്.
Be the first to comment