ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്‌സ്‌പോയിൽ അശോക് ലെയ്‌ലാൻഡ് സാത്തി എന്ന വാണിജ്യവാഹനം അവതരിപ്പിച്ചിരുന്നു. സാത്തി അതിന്റെ നൂതന എൽഎൻടി സാങ്കേതികവിദ്യ ഉപയോഗിച്ച് എൻട്രി ലെവൽ എൽസിവി വിഭാഗത്തിൽ വിപ്ലവം സൃഷ്ടിക്കുന്നതിന് വേണ്ടിയാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. വാഹനത്തിൻ്റെ കൂടുതൽ വിശേഷങ്ങൾ അറിയാൻ വീഡിയോ തുടർന്ന് കാണുക
Be the first to comment