കേരളത്തിൽ ഓഫ്‌റോഡിങ് ചെയ്യുന്ന പല വാഹനങ്ങളും നിങ്ങൾ കണ്ടിട്ട് ഉണ്ടാവാം. എന്നാൽ ഏതു കുണ്ടും കുഴിയും കാടും മലയും കയറുന്ന ടാറ്റ സുമോ കണ്ടിട്ടുണ്ടോ. കേരളത്തിൽ ഇവൻ അല്പം റെയർ ആണ്. 4X4 ടാറ്റ സുമോയും അവന്റെ മുതലാളിയെയും ഒന്ന് പരിചയപെട്ടാലോ. വീഡിയോ കണ്ടു നോക്ക് ~ED.157~PR.328~PR.326~CA.25~CA.174~##~
Be the first to comment