Bhoothakaalam Movie Review | Shane Nigam | Revathi | Rahul Sadasivan ഷെയ്ന്‍ നിഗമിനെയും രേവതിയെയും കേന്ദ്രകഥാപാത്രങ്ങളാക്കി രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്ത ചിത്രമാണ് ഭൂതകാലം. സോണി ലിവ് OTT പ്ലാറ്റ്‌ഫോമിലൂടെ റിലീസിനെത്തിയ ചിത്രം സൈക്കോളജിക്കല്‍ ഹൊറര്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ഒരു ചിത്രമാണ്. മലയാളി പ്രേക്ഷകരുടെ കാഴ്ചാശീലങ്ങളെ അപ്പാടെ പൊളിച്ചൊരു ത്രില്ലർ കൂടിയാണ് ഈ സിനിമ, റിവ്യൂ കാണാം
Be the first to comment