Mammootty looks dashing in this latest picture നടന്‍ മമ്മൂട്ടി ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച ചിത്രം വൈറലാവുന്നു. വീട്ടിലെ ബുക്ക് ഷെല്‍ഫിന് മുമ്പില്‍ നിന്നെടുത്ത ചിത്രമാണിത്.'അറിവിന്റെ ഒരു കടല്‍. ഞാന്‍ അതില്‍ നിന്ന് ഒരു തുള്ളിയെങ്കിലും വായിക്കണം' എന്നാണ് മമ്മൂട്ടി ചിത്രത്തോടൊപ്പം കുറിച്ചത്...
Be the first to comment