പുതുതലമുറ കെടിഎം 390 ഇന്ത്യയില്‍ അവതരണത്തിനൊരുങ്ങുകയാണ്, ഇതിന്റെ ഭാഗമായി നിലവിലെ പതിപ്പായ കെടിഎം RC390-യെ ഇന്ത്യന്‍ വെബ്സൈറ്റില്‍ നിന്ന് കമ്പനി പിന്‍വലിച്ചു. ഡീലര്‍ഷിപ്പുകള്‍ നിലവിലെ മോഡലിന് ബുക്കിംഗ് എടുക്കുന്നത് നിര്‍ത്തി സ്റ്റോക്കുകള്‍ ക്ലിയര്‍ ചെയ്യുന്ന പ്രക്രിയയിലാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കെടിഎം RC 390 അതിന്റെ സെഗ്മെന്റിലെ ഏറ്റവും ശക്തമായ മോട്ടോര്‍സൈക്കിളാണ്.
Category
🗞
News