Skip to playerSkip to main content
  • 5 years ago
Let Dharmajan Bolgatty contest against Pinarayi Vijayan says dalit congress
ഇത്തവണ നിയമസഭ തിരഞ്ഞെടുപ്പ് സിനിമ താരങ്ങളും സെലിബ്രിറ്റികളും എല്ലാം നിറഞ്ഞ ഒരു പോരാട്ടമായിരിക്കുമെന്ന് ഏറെക്കുറേ ഉറപ്പായിക്കഴിഞ്ഞു. കോണ്‍ഗ്രസിന് വേണ്ടി നടനും മിമിക്രി താരവും ഒക്കെയായ ധര്‍മജന്‍ ബോള്‍ഗാട്ടി മത്സരിക്കുമെന്നാണ് പുറത്ത് വരുന്ന വിവരം.എന്നാല്‍ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കും മുമ്പേ ധര്‍മജന്റെ സ്ഥാനാര്‍ത്ഥിത്വം വിവാദത്തിലായിരിക്കുകയാണ്


Category

🗞
News
Be the first to comment
Add your comment

Recommended