AK Anthony talks about BJP and LDF ഇ ഡി ക്കെതിരായ സംസ്ഥാന സർക്കാരിൻ്റെ ജുഡീഷ്യൽ അന്വേഷണം ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള നാടകമെന്ന് കോൺഗ്രസ് നേതാവ് എ കെ ആൻ്റണി. കേരളത്തിൽ കള്ള വോട്ടുകൾ വ്യാപകമായി പോൾ ചെയ്യപ്പെടുന്നുണ്ട്.യുഡിഎഫ് പ്രവർത്തകർ ശ്രദ്ധിച്ചില്ലെങ്കിൽ ഇത് വളരെയേറെ ദോഷം ചെയ്യുമെന്നും ആൻ്റണി പറഞ്ഞു.തെരഞ്ഞെടുപ്പിൽ ഒരു സീറ്റെങ്കിലും ബിജെപിക്ക് ലഭിച്ചാൽ അത്ഭുതമെന്നും ആൻറണി പരിഹസിച്ചു. വൺ ഇന്ത്യ മലയാളത്തോട് സംസാരിക്കുകയായിരുന്നു ആൻറണി.
Be the first to comment