Skip to playerSkip to main content
  • 4 years ago
Postal Vote complaint at Mannarkad and Kalamaserry
പല മണ്ഡലങ്ങളിലും കള്ളവോട്ട് നടന്നതായി പരാതി.കണ്ണൂർ കൂത്തുപറമ്പിൽ കള്ളവോട്ട് ചെയ്യാനെത്തിയ യൂത്ത് ലീഗ് പ്രവർത്തകൻ പൊലീസിൻ്റെ പിടിയിലായി. മണ്ണാര്‍ക്കാടും കളമശ്ശേരിയിലും കാട്ടാക്കടയിലും കള്ളവോട്ട് പരാതി ഉയര്‍ന്നു. തമിഴ്നാട്ടിൽ നിന്നെത്തിയവരെ ഇരട്ടവോട്ട് ആരോപിച്ച് ഇടുക്കിയിൽ തടഞ്ഞു. ആലപ്പുഴയിൽ ഹെൽമറ്റ് ധരിച്ചെത്തിയയാള്‍ ഇരട്ടവോട്ട് ചെയ്യാൻ ശ്രമിച്ചു.സംസ്ഥാനത്തിൻ്റെ വിവിധ പ്രദേശങ്ങളിൽ വ്യാപക കള്ളവോട്ട് നടന്നതായിട്ടാണ് പരാതികൾ ഉയർന്നത്

Category

🗞
News
Be the first to comment
Add your comment

Recommended