China’s ‘carrier-killer’ missiles warn US aircraft carriers to stay away അതിര്‍ത്തിയില്‍ വട്ടമിട്ട് പറന്ന അമേരിക്കന്‍ സൈനിക വിമാനങ്ങള്‍ക്ക് മറുപടിയുമായി ചൈനീസ് സൈന്യം. ദക്ഷിണ ചൈനാ കടലിലേക്ക് രണ്ടു മിസൈലുകള്‍ തൊടുത്ത് വിട്ടാണ് ചൈനയുടെ താക്കീത്. അമേരിക്കയുടെ ഇടപെടലും ചൈനയുടെ നിലപാടുകളും അതിര്‍ത്തി സംഘര്‍ഷ ഭരിതമാക്കുകയാണിപ്പോള്‍.
Be the first to comment