clever bird fishing, viral video ബുദ്ധിപൂര്‍വ്വമായ തന്ത്രമുപയോഗിച്ചാണ് പക്ഷിയുടെ മീന്‍ പിടുത്തം. ഒരു കുളത്തിന്റെ സമീപത്തായി എത്തിയ പക്ഷി ചുണ്ടില്‍ ചെറിയൊരു ഇരയേയും കരുതി. വെള്ളത്തിലേക്ക് ഇരയെ ഇട്ടശേഷം അത് എടുക്കാന്‍ വരുന്ന മീനിനെ അതിവിദഗ്ധമയി പക്ഷി കൊത്തി പിടിക്കുന്നു.
Be the first to comment