Skip to playerSkip to main content
  • 5 years ago
congress may have 2 instant changes and rahul gandhi will return
കോണ്‍ഗ്രസ് അസാധാരണമായ മാറ്റങ്ങള്‍ക്ക് ഒരുങ്ങുന്നു.വിവിധ സംസ്ഥാന സമിതികളില്‍ രാഹുലിന്റെ തിരിച്ചുവരവിനായുള്ള നീക്കങ്ങള്‍ തുടങ്ങിയിട്ടുണ്ട്. ഇവരില്‍ പലര്‍ക്കും കോണ്‍ഗ്രസിന്റെ വര്‍ക്കിംഗ് കമ്മിറ്റി യോഗങ്ങളിലേക്ക് ക്ഷണവുമുണ്ട്. രാഹുലിനെ തിരിച്ചെത്തിക്കുന്നതിനുള്ള പ്രമേയം ഇവര്‍ കമ്മിറ്റിയില്‍ അവതരിപ്പിക്കാനാണ് സാധ്യത. രാഹുല്‍ തുടര്‍ച്ചയായി ഇവരുമായി ബന്ധപ്പെട്ട് സംസാരിക്കുന്നുണ്ട്. സീനിയേഴ്സിനെ കഴിഞ്ഞ തവണത്തെ പോലെ രൂക്ഷമായി ആരും വിമര്‍ശിക്കരുതെന്ന നിര്‍ദേശം രാഹുല്‍ ടീമിനെ അറിയിച്ചിട്ടുണ്ട്

Category

🗞
News
Be the first to comment
Add your comment

Recommended