21 BJP leader in West Bengal likely to Join Trinamool Congress before assembly Election പശ്ചിമ ബംഗാളില്‍ ബിജെപിയെ അധികാരത്തില്‍ എത്തിക്കുക എന്നത് അമിത് ഷായുടെ സ്വപ്നമാണ്. 2021ല്‍ നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിടാന്‍ ഒരുങ്ങുന്ന ബംഗാളില്‍ സര്‍ക്കാരുണ്ടാക്കാനുളള എല്ലാ ശ്രമങ്ങളും ബിജെപി നടത്തുന്നുണ്ട്.അതിനിടെ ബംഗാള്‍ ബിജെപി നേതൃത്വത്തില്‍ ഭിന്നതകള്‍ ദിനംപ്രതി ശക്തമാകുന്നതായാണ് റിപ്പോര്‍ട്ടുകള്‍. കേന്ദ്ര നേതൃത്വം ഇടപെട്ടിട്ടും പ്രശ്നപരിഹാരം കാണാനായിട്ടില്ല. എംപിമാര്‍ അടക്കമുളള ബിജെപി നേതാക്കള്‍ കൂട്ടമായി പാര്‍ട്ടി വിട്ടേക്കും എന്നാണ് പുറത്ത് വരുന്ന വിവരങ്ങള്‍.
Be the first to comment