Rajinikanth Lauds Kannum Kannum Kollaiyadithaal Over A Phone Call വര്‍ഷങ്ങളുടെ ഇടവേളക്ക് ശേഷം ദുല്‍ഖര്‍ സല്‍മാന്‍ നായകനായി എത്തിയ തമിഴ് സിനിമയായിരുന്നു കണ്ണും കണ്ണും കൊള്ളയടിത്താല്‍ എന്ന ചിത്രം. തമിഴില്‍ വന്‍ വിജയമായ ചിത്രത്തില്‍ ഋതു വര്‍മ്മ, ഗൗതം മേനോന്‍ തുടങ്ങിയവരായിരുന്നു പ്രധാന വേഷത്തില്‍ എത്തിയത്
Be the first to comment