thirteen year old girl passed board exam തനിഷ്‌കയുടെ പിതാവ് സുജിത്ത് കോവിഡ് ബാധിച്ച് ജൂലൈ 2നാണു മരിച്ചത്. ഇദ്ദേഹത്തിന്റെ പിതാവ് കെ.സി. ചന്ദ്രന്‍ കോവിഡ് ബാധിതനായി ജൂണ്‍ 13നു മരിച്ചു. തനിഷ്‌കയുടെ അമ്മ ഝാന്‍സി സ്വദേശിയായ അനുഭയുടെ പിതാവ് അവസ്തി വിടപറഞ്ഞതു മേയില്‍. ഈ ആഘാതങ്ങള്‍ക്കിടെയായിരുന്നു തനിഷ്‌കയുടെ വിജയമെന്നതും ശ്രദ്ധേയം.
Be the first to comment