First bell online class youtube revenue is huge
യൂട്യൂബ് ചാനലിന്റെ പ്രതിമാസ കാഴ്ചകള്‍ ആകെ 15 കോടി ആണ്. ക്ലാസുകളുടെ ശരാശരി ദൈനംദിന കാഴ്ച 54 ലക്ഷം. പ്രതിദിനം 5 ലക്ഷം മണിക്കൂര്‍ കാഴ്ചകള്‍ യൂട്യൂബ് ക്ലാസിന് ലഭിക്കുന്നുണ്ട്. പരസ്യങ്ങള്‍ പരിമിതമാണെങ്കിലും, വരുമാനമായി പ്രതിമാസം ശരാശരി 15 ലക്ഷം രൂപ ലഭിക്കുന്നുണ്ട്.

Category
🗞
News