Skip to playerSkip to main content
  • 5 years ago
India evaluating ban on 275 more Chinese apps including PUBG, Xiaomi Zili
കൂടുതല്‍ ചൈനീസ് ആപ്പുകള്‍ ഇന്ത്യയില്‍ നിരോധിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. പബ്ജി ഉള്‍പ്പെടെ 295 ചൈനീസ് ആപ്പുകള്‍ കൂടി നിരോധിക്കാനാണ് ഐടി മന്ത്രാലയത്തിന്റെ ശുപാര്‍ശ. പബ്ജി, സിലി തുടങ്ങിയ ആപ്പുകളാണ് പട്ടികയില്‍ ഉള്‍പ്പെടുന്നത്.

Category

🗞
News
Be the first to comment
Add your comment

Recommended