Faisal fareed's bank account details മതിലകത്തെ സഹകരണ ബാങ്കില്‍ നിന്ന് ഫൈസലിന്റെ പിതാവ് പരീത് രണ്ടു തവണയായി 25 ലക്ഷം വായ്പ എടുത്തിരുന്നു. കൃത്യമായി ഇതു തിരിച്ചടക്കുകയും ചെയ്തു. ഇതിനു പിന്നാലെയാണ് ബാങ്ക് അമ്പത് ലക്ഷം രൂപ വായ്പ നല്‍കിയത്. ഇതിലാണ് 37 ലക്ഷം രൂപ തിരിച്ചടയ്ക്കാന്‍ ബാക്കിയുള്ളത്.
Be the first to comment