Skip to playerSkip to main content
  • 5 years ago
Whom did Jofra Archer meet as he flouted biosecurity protocols ahead of 2nd Test
കൊവിഡിനു ശേഷമുള്ള അന്താരാഷ്ട്ര ക്രിക്കറ്റിന്റെ തിരിച്ചുവരവെന്ന നിലയില്‍ ലോകം മുഴുവന്‍ ഉറ്റുനോക്കുന്ന പരമ്പരയാണ് ഇപ്പോള്‍ ഇംഗ്ലണ്ടും വെസ്റ്റ് ഇന്‍ഡീസും തമ്മിലുള്ള ടെസ്റ്റ് പരമ്പര. ശക്തമായ രോഗപ്രതിരോധ ചട്ടങ്ങളോടെയാണ് പരമ്പര നടക്കുന്നത്. രണ്ടാം ടെസ്റ്റിനു തൊട്ടുമുമ്പ് ഇതു ലംഘിച്ചതിനെ തുടര്‍ന്ന് ഇംഗ്ലണ്ട് പേസര്‍ ജോഫ്ര ആര്‍ച്ചര്‍ നാണക്കേടുണ്ടാക്കിയത്. മാഞ്ചസ്റ്ററില്‍ വ്യാഴാഴ്ച ആരംഭിച്ച രണ്ടാം ടെസ്റ്റില്‍ നിന്നും താരത്തെ ഇംഗ്ലണ്ട് ഒഴിവാക്കുകയും അഞ്ചു ദിവസത്തെ ഐസൊലേഷനില്‍ കഴിയാന്‍ നിര്‍ദേശിക്കുകയും ചെയ്തിരുന്നു.

Category

🗞
News
Be the first to comment
Add your comment

Recommended