ഗാംഗുലിയുടെ വിജയ തന്ത്രമായിരുന്നോ അത് | Oneindia Malayalam

  • 4 years ago
'Dada would never be in a hurry' - Irfan Pathan sheds light on Sourav Ganguly's late arrivals for coin toss



മുന്‍ ഇതിഹാസ നായകനും ഇപ്പോള്‍ ബിസിസിഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലി ടോസിനു പലപ്പോഴും വൈകിയെത്തുന്ന നായകനെന്ന നിലയിലാണ് അറിയപ്പെടുന്നത്. ഗാംഗുലിയുടെ ഈ വൈകിയെത്തുന്ന ശീലത്തെക്കുറിച്ച് മനസ്സ്തുറക്കുകയാണ് മുന്‍ ഓള്‍റൗണ്ടര്‍ ഇര്‍ഫാന്‍ പഠാന്‍.



Recommended