Jason Holder Becomes 2nd Best Bowler In The World വെസ്റ്റ് ഇന്‍ഡീസ് ക്യാപ്റ്റനും പേസ് ബൗളറുമായ ജാസണ്‍ ഹോള്‍ഡറിന് ഐസിസിയുടെ പുതിയ റാങ്കിങില്‍ മുന്നേറ്റം. പുതുതായി പുറത്തുവിട്ട റാങ്കിങില്‍ രണ്ടാംസ്ഥാനത്തേക്കു കയറിയിരിക്കുകയാണ് ഹോള്‍ഡര്‍. ഇംഗ്ലണ്ടിനെതിരേ സതാംപ്റ്റണില്‍ നടന്ന കഴിഞ്ഞ ടെസ്റ്റിലെ ഗംഭീര ബൗളിങ് പ്രകടനമാണ് റാങ്കിങില്‍ അദ്ദേഹത്തിന് കരുത്തായത്.
Be the first to comment