Skip to playerSkip to main content
  • 5 years ago
India's GDP to contract 7.5% if Covid vaccine is delayed
ലോകത്താകമാനം കോവിഡ് പടര്‍ന്നുപിടിക്കുകയാണ്.കോവിഡിനെ തടയാന്‍ പ്രതിരോധമരുന്ന് കണ്ടെത്താത്തതാണ് രോഗികളുടെ എണ്ണം ഉയരാനും മരണസംഖ്യ വര്‍ധിക്കാനും കാരണമായത്.കൊറോണയെ തടയാന്‍ വാക്സിനുകള്‍ കണ്ടെത്താനുള്ള പരീക്ഷണങ്ങള്‍ പുരോഗമിക്കുകയാണ്. ഉടന്‍തന്നെ കണ്ടെത്തുമെന്ന പ്രതീക്ഷയിലാണ് ഇപ്പോഴും ലോകം. എന്നാല്‍ കോവിഡ് വാക്സിന്‍ വൈകുന്നത് 2021 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യന്‍ ജി.ഡി.പിയില്‍ 7.5% വരെ കുറവുണ്ടാക്കുമെന്ന് വ്യക്തമാക്കുകയാണ് ബാങ്ക് ഓഫ് അമേരിക്ക സെക്യൂരിറ്റീസിലെ വിദഗ്ദ്ധര്‍.യഥാര്‍ത്ഥ ജിഡിപിയെ അടിസ്ഥാനമാക്കി പരിഷ്‌കരിച്ച റിപ്പോര്‍ട്ടാണിത്.

Category

🗞
News
Be the first to comment
Add your comment

Recommended