Google's Rs 75,000-Crore Fund To Help Accelerate India's Digital Economy ഇന്ത്യയുടെ ഡിറ്റിറ്റല്‍ എക്കോണമിയെ ത്വരിതപ്പെടുത്തുന്നതിനായി ഗൂഗിള്‍ 75,000 കോടി രൂപയുടെ പദ്ധതി പ്രഖ്യാപിച്ചു. ഡിജിറ്റല്‍ ഇന്ത്യ എന്ന നരേന്ദ്ര മോദിയുടെ ദര്‍ശനത്തെ പിന്തുണയ്ക്കുന്നതില്‍ തങ്ങള്‍ ഏറെ അഭിമാനിക്കുന്നു എന്നാണ് ഗൂഗിള്‍ സിഇഒ സുന്ദര്‍ പിീച്ചൈ പറഞ്ഞത്
Be the first to comment