Will Get Married Once Afghanistan Win World Cup, Says Rashid Khan രാജ്യത്തിനു വേണ്ടി ലോകകപ്പ് നേടിയാലേ വിവാഹം കഴിക്കൂ എന്ന് അഫ്ഗാനിസ്ഥാൻ സ്പിന്നർ റാഷിദ് ഖാൻ. ആസാദി റേഡിയോക്ക് നൽകിയ അഭിമുഖത്തിലാണ് റാഷിദ് ഖാൻ ഇക്കാര്യം വ്യക്തമാക്കിയത്. താരത്തിൻ്റെ പ്രസ്താവനക്ക് പിന്നാലെ ട്രോളുകളുമായി ആരാധകർ രംഗത്തെത്തി.
Be the first to comment