Priyanka Gandhi UP CM Candidate ലോദി എസ്റ്റേറ്റിലെ ബംഗ്ലാവില്‍ നിന്നും കുടിയിറക്കപ്പെട്ട കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിക്ക് വേണ്ടി ലഖ്നൗവില്‍ വീടൊരുക്കി കോണ്‍ഗ്രസ്. ഉത്തര്‍ പ്രദേശിന്റെ ചുമതല വഹിക്കുന്ന പ്രിയങ്ക ഗാന്ധി തന്റെ പ്രവര്‍ത്തന മണ്ഡലം ഇതോടെ പൂര്‍ണമായും സംസ്ഥാനത്തേക്ക് മാറ്റുകയാണ്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഷീല കൗളിന്റെ വീടാണ് പ്രിയങ്ക ഗാന്ധിക്ക് വേണ്ടി തയ്യാറാക്കിയിരിക്കുന്നത്.
Be the first to comment