സിനിമയിലെ സ്വര്‍ണ്ണക്കടത്തുകാര്‍ നടിമാരെ ഉപയോഗിക്കുന്നു | Oneindia Malayalam

  • 4 years ago
Shamna kasim blackmail case, more revelations
ഷൂട്ടുണ്ടെന്ന് പറഞ്ഞാണ് വിളിക്കുന്നത്. ഇവര്‍ പറഞ്ഞതനുസരിച്ച് പാലക്കാട് എത്തി. അവിടെ തന്നെ കൂടാതെ ഏഴ് പെണ്‍കുട്ടികള്‍ കൂടെയുണ്ടായിരുന്നു. അവരെല്ലാവരും അവിടെ കുടുങ്ങിക്കിടക്കുകയായിരുന്നു. അവിടെ എത്തിയപ്പോഴാണ് ട്രാപ്പാണെന്ന് മനസിലായത്.

Recommended