തൊടുപുഴ വാസന്തി എന്ന നടി ഒരുകാലത്ത് മലയാള സിനിമാ ലോകത്ത് നിറസാന്നിധ്യമായിരുന്നു.
എന്താണ് തൊടുപുഴ വാസന്തിയുടെ ഇപ്പോഴത്തെ അവസ്ഥ. കാല്‍ നഷ്ടപ്പെട്ട്, കാന്‍സര്‍ ബാധിച്ച്, വൃക്ക തകരാറിലായി നരകയാതന അനുഭവിക്കുകയാണ് നടി. സിനിമാ ലോകത്ത് നിന്ന് ഇതുവരെ കാര്യമായ സഹായ ഹസ്തങ്ങള്‍ വാസന്തിക്ക് നേരെ തിരിഞ്ഞിട്ടില്ല. ഈ സാഹചര്യത്തിലാണ് വനിതാ കൂട്ടായ്മ രംഗത്തിറങ്ങുന്നത്.
Be the first to comment