സുഹൃത്തുക്കളോടൊപ്പം ആഴക്കടലില്‍ നീന്തുകയും മത്സ്യബന്ധനം നടത്തുകയും ചെയ്യുന്ന ദുബായ് കിരീടാവകാശിയും എക്സിക്യുട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ഷെയ്ഖ് ഹംദാന്റെ വിഡിയോ വൈറലായിരിക്കുകയാണ് സോഷ്യൽ മീഡിയയിൽ, നമ്മുടെ നാട്ടിലല്ല കേട്ടോ, അങ്ങ് ഗൾഫ് രാജ്യത്താണ് സംഭവം, കളറായി മാറിയത്, കേരളത്തിലും നിരവധി ആരാധകരുള്ള വ്യക്തി കൂടിയാണ് Hamdan bin Mohammed Al Maktoum
Be the first to comment