Skip to playerSkip to main content
  • 6 years ago
സാറിനെ പുറത്താക്കിയവരെ കത്തിക്കാനൊരുങ്ങി രജിത് ആര്‍മി



വലിയ സൈബര്‍ ആക്രമണവുമായി രജത് ആരാധകര്‍ എന്ന് അവകാശപ്പെടുന്ന ഒരുകൂട്ടം രംഗത്തെത്തിയിട്ടുണ്ട്. അതിനിടെ ബിഗ് ബോസ് പരിപാടിയുട അവതാരകനായ മോഹന്‍ ലാലിനെതിരേയും കടുത്ത തെറിവിളിയാണ് സോഷ്യല്‍ മീഡിയയിലൂടെ നടക്കുന്നത്. മോഹന്‍ലാലിന്റെ പേജിലും സോഷ്യല്‍ മീഡിയയിലൂടെയുമാണ് ആക്രമണം.


Rajit army's cyber attack against mohanlal and asianet

Category

🗞
News
Be the first to comment
Add your comment

Recommended