എലിമിനേഷനില്‍ നിന്നും രക്ഷപ്പെടാനുള്ള ഒരേയൊരു മാര്‍ഗമാണ് ക്യാപ്റ്റനാവുകയെന്നുള്ളത്. അതിനാല്‍ത്തന്നെ എല്ലാവരും ലക്ഷ്യം വെക്കേണ്ടത് ഇക്കാര്യമാണെന്നും ബിഗ് ബോസ് വ്യക്തമാക്കിയിരുന്നു. ഇത്തവണ ക്യാപ്റ്റന്‍സി ടാസ്‌ക്കില്‍ മത്സരിക്കാനുള്ളവരെ എല്ലാവരും കൂടി തീരുമാനിക്കാനായിരുന്നു ബിഗ് ബോസ് ആവശ്യപ്പെട്ടത്. വോട്ടിംഗിലൂടെയായിരുന്നു മൂന്ന് പേരെ തീരുമാനിച്ചത്. ആര്യ, രഘു, രജിത് കുമാര്‍ ഇവരായിരുന്നു മത്സരിച്ചത്. വാശിയേറിയ പോരാട്ടത്തിനൊടുവില്‍ വിജയിച്ചത് രജിത് കുമാറായിരുന്നു.
Be the first to comment