Dog Joining His Owner To Sing Ranu Mondal's Viral Song | Oneindia Malayalam

  • 4 years ago
Dog Joining His Owner To Sing Ranu Mondal's Viral Song
പാട്ട് പാടുന്ന ഉടമയെ അത്‌പോലെ അനുകരിക്കാന്‍ ശ്രമിക്കുകയാണ് ഈ നായ. റാണു മണ്ഡല്‍ പാടിയ തേരീ മേരീ കഹാനി എന്ന ഗാനത്തിന് ഒപ്പമാണ് നായയും പാടിത്തകര്‍ക്കുന്നത്. സുബീര്‍ ഖാന്‍ എന്ന ഉടമയ്ക്ക് ഒപ്പമാണ് ബാഖ എന്ന നായയുടെ പരിശീലനം.
#Dog #RanuMondal

Recommended