Mammootty and mohanlal is coming face to face in 2020 ഫെസ്റ്റിവല്‍ സീസണുകളില്‍ റിലീസ് ചെയ്ത സിനിമകളൊക്കെയും പ്രേക്ഷകര്‍ സ്വീകരിച്ചിരുന്നു. അടുത്ത കൊല്ലവും പ്രേക്ഷകര്‍ ഒന്നടങ്കം ആകാംക്ഷകളോടെ കാത്തിരിക്കുന്ന ചിത്രങ്ങള്‍ ധാരാളമായി എത്തുന്നുണ്ട്. അടുത്ത വര്‍ഷം ആദ്യ പകുതിയില്‍ തിയ്യേറ്ററുകളിലേക്ക് എത്തുന്ന മലയാള ചിത്രങ്ങളെക്കുറിച്ചറിയാം.
Be the first to comment