Skip to playerSkip to main contentSkip to footer
  • 11/19/2019
ബംഗ്ലാദേശിനെതിരേ 22 മുതല്‍ കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ ആരംഭിക്കാനിരിക്കുന്ന ചരിത്ര ടെസ്റ്റിനു മുന്നോടിയായി ഇന്ത്യന്‍ പിങ്ക് ബോള്‍ ഉപയോഗിച്ച് പരിശീലനം ആരംഭിച്ചു. ഇന്ത്യയുടെ കന്നി ഡേ-നൈറ്റ് ടെസ്റ്റ് കൂടിയാണ് ഈഡനിലേത്.

Category

🥇
Sports

Recommended