Viral video of kids planning to buy football പന്തുവാങ്ങുന്ന കാര്യം ചര്‍ച്ച ചെയ്യുന്നതിനായി മടല്‍ കുത്തി വെച്ച് മെക്കുണ്ടാക്കി, അധ്യക്ഷനും സെക്രട്ടറിക്കും ഇരിക്കാന്‍ പ്രത്യേകം കസേര ഒരുക്കി, അഭിപ്രായങ്ങളും നിര്‍ദേശങ്ങളും വിയോജിപ്പുകളും പങ്കുവെക്കുന്ന കുട്ടികളുടെ വീഡിയേയാണ് സാമൂഹിക മാധ്യമങ്ങളില്‍ വൈറല്‍ ആയികൊണ്ടിരിക്കുന്നത്.
Be the first to comment