Two cyclones coming to kerala | Oneindia Malayalam

  • 5 years ago
Two cyclones coming to kerala
അടുത്ത 48 മണിക്കൂറിനുള്ളില്‍ ലക്ഷദ്വീപില്‍ കടല്‍ കൂടുതല്‍ പ്രക്ഷുബ്ധമാവുമെന്ന മുന്നറിയിപ്പിന്റെ അടിസ്ഥാനത്തില്‍ അതീവജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചിരിക്കുകയാണ്. ലക്ഷദ്വീപില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തീരദേശത്തുനിന്ന് ആളുകളെ മാറ്റിപ്പാര്‍പ്പിക്കാനുള്ള നടപടികള്‍ ഭരണകൂടം ആരംഭിച്ചിട്ടുണ്ട്.
#MahaCyclone #Lakshadweep

Recommended