Eden Gardens to Host India's First Day-Night Test ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികളുടെ കാത്തിരിപ്പ് തീരുന്നു. ഒടുവില്‍ ഇന്ത്യയും ചരിത്രത്തിലാദ്യമായി ഡേ നൈറ്റ് ടെസ്റ്റില്‍ കളിക്കാനൊരുങ്ങുന്നു. അടുത്ത മാസം നടക്കാനിരിക്കുന്ന ബംഗ്ലാദേശിനെതിരായ പരമ്പരയിലെ രണ്ടാം ടെസ്റ്റ് പകലും രാത്രിയുമായി നടത്താന്‍ ഇരു ക്രിക്കറ്റ് ബോര്‍ഡുകളും തമ്മില്‍ ധാരണയായി.
Be the first to comment