Some Relief for Kerala Blasters Fans യഥാര്‍ത്ഥ വിലയുടെ മൂന്നിരട്ടി തുകയ്ക്കാണ് സ്റ്റേഡിയത്തിനുള്ളില്‍ വില്‍ക്കപ്പെട്ടത്. സാധാരണക്കാരുടെ വയറ്റത്തടിക്കുന്ന നീക്കംസംഘാടകരുടെ ഭാഗത്ത് നിന്ന് വന്നതോടെ അവര്‍ക്കെതിരെ നടപടിയെടുക്കാന്‍ ഒരുങ്ങുകയാണ് എറണാകുളം ജില്ലാ കളക്ടര്‍ എസ് സുഹാസ്.
Be the first to comment