JJP crucial meeting on tomorrow all eyes on congress ഹരിയാന തൂക്കുമന്ത്രിസഭയിലേക്ക് പോകുന്നത് വ്യക്തമായ സാഹചര്യത്തില്‍ പുതിയ നീക്കവുമായി ജെജെപി. കോണ്‍ഗ്രസിനെ വേണമോ അതോ ബിജെപിയെ വേണോ എന്ന ആശയക്കുഴപ്പത്തിലാണ് പാര്‍ട്ടി. ജനനായക് ജനതാ പാര്‍ട്ടിയുടെ നിര്‍ണായക യോഗം നാളെ ചേരും. സംസ്ഥാനത്ത് കിംഗ് മേക്കറായി ദുഷ്യന്ത് ചൗത്താല മാറിയിരിക്കുകയാണ്. നാളെ രാവിലെ 11 മണിക്ക് ദില്ലിയിലാണ് യോഗം. അതേസമയം കോണ്‍ഗ്രസിനെ പിന്തുണയ്ക്കുമെന്നാണ് സൂചനകള്‍.
Be the first to comment