Dinesh Karthik Responds To S Sreesanth's Claim ഒടുവില്‍ ഇന്ത്യയുടെ മുന്‍ പേസറും മലയാളി താരവുമായ ശ്രീശാന്തിന്റെ ആരോപണങ്ങളോട് വിക്കറ്റ് കീപ്പര്‍ ദിനേഷ് കാര്‍ത്തിക് പ്രതികരിച്ചു. ദേശീയ ടീമില്‍ നിന്നും തന്നെ പുറത്താക്കാന്‍ വേണ്ടി കാര്‍ത്തികിന്റെ ഭാഗത്തു നിന്നു ചില ശ്രമങ്ങള്‍ നടന്നിരുന്നെന്നായിരുന്നു നേരത്തേ ശ്രീശാന്തിന്റെ ആരോപണം.
Be the first to comment