Will Ganguly Join BJP? Sourav Ganguly welcome to join BJP: Amit Shah ബിസിസിഐ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ സൗരവ് ഗാംഗുലിയെ ബിജെപിയിലേക്ക് സ്വാഗതം ചെയ്ത് ദേശീയ അധ്യക്ഷന്‍ അമിത് ഷാ. വന്‍ രാഷ്ട്രീയ നീക്കങ്ങളാണ് അമിത് ഷാ ലക്ഷ്യമിടുന്നതെന്നാണ് സൂചന. ബിജെപിയുടെ സുപ്രധാന ലക്ഷ്യങ്ങളിലൊന്നായ ബംഗാളാണ് മുന്നിലെന്നാണ് സൂചന.
Be the first to comment