Mutton and Fish in Malabar Karaikudi and Chettinad Cuisine Served To Xi Jinping പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരുക്കുന്ന പ്രത്യേക അത്താഴ വിരുന്നിലാണ് ദക്ഷിണേന്ത്യന്‍ വിഭവങ്ങള്‍ വിളമ്പുന്നത്. ചെട്ടിനാട് വിഭവങ്ങള്‍ തൊട്ട് കാരക്കുടി വിഭവങ്ങള്‍ വരെ ഒരുങ്ങുന്നുണ്ട്. തക്കാളി രസം, അരച്ചവിട്ട സാമ്പാര്‍, കടല കുറുമ, കവനരസി ഹല്‍വ എന്നിവ ദക്ഷിണേന്ത്യന്‍ വിഭവങ്ങളിലെ പ്രധാന ആകര്‍ഷണം. തമിഴ്‌നാട്ടിലെ ഭക്ഷണ ആചാരങ്ങളില്‍ പ്രമുഖമായ വിഭവങ്ങളാണ് ഇത്.
Be the first to comment