biggest fossil found from dinosur valley Angeac Charente ഫ്രാന്‍സിലെ ദിനോസര്‍ വാലി അഥവാ ദിനോസര്‍ താഴ്വരയെക്കുറിച്ച് കേട്ടിട്ടുണ്ടോ?. ലോകത്തില്‍ തന്നെ ദിനോസറുകളുടെ അസ്ഥികൂടം അഥവാ ഫോസിലുകള്‍ ഏറ്റവും കൂടുതല്‍ കിട്ടിയിട്ടുള്ള സ്ഥലങ്ങളില്‍ ഒന്നാണ് ഫ്രാന്‍സിലെ ഓഷക് ഷാറോന്ത്.
Be the first to comment