most dangerous countries in world പുറമേ നിന്നു നോക്കുമ്പോള്‍ ശാന്തം, പ്രകൃതിഭംഗി കൊണ്ടും, സമ്പത്തുകൊണ്ടുമൊക്കെ അനുഗ്രഹീതവുമായിരിക്കാം. പക്ഷേ ഒരിക്കലും ജനങ്ങള്‍ക്ക് സമാധാനപരമായ ജീവിതം നയിക്കാനാവാത്ത ചില രാജ്യങ്ങളുണ്ട്. പുറമേ ശാന്തമായിരിക്കുമ്പോഴും ഉള്ളില്‍ അഗ്‌നിപര്‍വ്വതം പോലെ അപകടകരമായ രാജ്യങ്ങള്‍.