Surprised Shubman Gill & Ajinkya Rahane are Missing from ODI Squad: Sourav Ganguly വെസ്റ്റിന്‍ഡീസ് പര്യടനത്തിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീം സെലക്ഷനെതിരെ ഇന്ത്യന്‍ മുന്‍ നായകന്‍ സൗരവ് ഗാംഗുലി രംഗത്ത്. യുവതാരം ശുഭ്മാന്‍ ഗില്ലിനെ ടീമില്‍ ഉള്‍പ്പെടുത്താത്ത സെലക്ടര്‍മാരുടെ തീരുമാനം അത്ഭുതപ്പെടുത്തുന്നുവെന്ന് ഗാംഗുലി അഭിപ്രായപ്പെട്ടു. അജിന്‍ക്യ രഹാനെയെ ഏകദിന ടീമില്‍ ഉള്‍പ്പെടുത്താത്തതിനെയും മുന്‍ നായകന്‍ വിമര്‍ശിച്ചു.
Be the first to comment