Lionel Messi fined and banned for Copa America red card കോപ്പ അമേരിക്ക ടൂര്‍ണമെന്റിന്റെ ലൂസേഴ്‌സ് ഫൈനലില്‍ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തുപോകേണ്ടവന്ന അര്‍ജന്റീനന്‍ സൂപ്പര്‍ താരം ലയണല്‍ മെസ്സിക്കെതിരെ സൗത്ത് അമേരിക്കന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്‍ അച്ചടക്ക നടപടി സ്വീകരിച്ചു. ഒരു മത്സരത്തില്‍നിന്നും വിലക്കും 1500 ഡോളര്‍(ഏകദേശം ഒരു ലക്ഷം രൂപ) പിഴയുമാണ് വിധിച്ചത്.
Be the first to comment