In a first, three Rajasthan players in Team India ഇന്ത്യന്‍ ക്രിക്കറ്റിന്റെ ചരിത്രത്തില്‍ തന്നെ ആദ്യമായി മൂന്ന് രാജസ്ഥാന്‍ താരങ്ങളാണ് വിവിധ ടീമുകളില്‍ ഇടം നേടിയത്. അടുത്ത മാസം വെസ്റ്റ് ഇന്‍ഡീസില്‍ പര്യടനം നടത്തുന്ന ടീമിലാണ് രാജസ്ഥാനില്‍ നിന്നുള്ള മൂന്നു പേരെ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
Be the first to comment