Dhoni Joining Parachute Regiment of Territorial Army അഭ്യൂഹങ്ങള്‍ക്കെല്ലാം താത്കാലികമായി അവസാനം കുറിച്ചുകൊണ്ട് ധോണി തന്നെ രംഗത്തെത്തിയിരിക്കുകയാണ്. വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിനുള്ള ടീമിലേക്ക് തന്നെ പരിഗണിക്കേണ്ടതില്ലെന്ന് 38കാരനായ ധോണി ബി.സി.സി.ഐ.യെ അറിയിച്ചതായാണ് റിപ്പോര്‍ട്ട്.
dhoni, ms dhoni, dhoni, dhoni army, dhoni military uniform,