Skip to playerSkip to main content
  • 6 years ago
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ഡല്‍ഹി മുന്‍ മുഖ്യമന്ത്രിയും കേരള മുൻ ഗവർണറുമായിരുന്ന ഷീലാ ദീക്ഷിത് അന്തരിച്ചു. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു.

Sheila Dikshit, Former Delhi Chief Minister and Congress Leader, Passes Away at 81

Category

🗞
News
Be the first to comment
Add your comment

Recommended